Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modi Is Afraid

ചി​ന്തി​ക്കു​ന്ന​വ​രെ​ മോ​ദി പേ​ടി​ക്കു​ന്നു: പ്ര​കാ​ശ് രാ​ജ്

തൃ​​​ശൂ​​​ർ: ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തെ യു​​​വാ​​​ക്ക​​​ൾ​​​ക്ക് ഇ​​​നി ഭ​​​യ​​​മി​​​ല്ലെ​​​ന്നും അ​​​വ​​​ർ അ​​​ധി​​​കാ​​​രി​​​ക​​​ളോ​​​ടു ചോ​​​ദ്യ​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യെ​​​ന്നും സ​​​മീ​​​പ​​​കാ​​​ല യു​​​വ​​​ജ​​​ന​​​പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളെ പ​​​രാ​​​മ​​​ർ​​​ശി​​​ച്ച് ന​​​ട​​​നും സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ പ്ര​​​കാ​​​ശ് രാ​​​ജ്. ഡി​​​വൈ​​​എ​​​ഫ്ഐ 16-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

“ആ​​​ദ്യ​​​മാ​​​യി യു​​​വാ​​​ക്ക​​​ൾ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളോ​​​ടു ഞ​​​ങ്ങ​​​ൾ​​​ക്കു നി​​​ങ്ങ​​​ളെ പേ​​​ടി​​​യി​​​ല്ലെ​​​ന്ന് ഉ​​​റ​​​ക്കെ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്നു. ആ​​​രെ​​​ങ്കി​​​ലും ഇ​​​ങ്ങ​​​നെ വി​​​ളി​​​ച്ചു​​​പ​​​റ​​​യേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു. യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ കാ​​​ര​​​ണം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി റീ​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​ൻ​​​തു​​​ട​​​ങ്ങി’’ - പ്ര​​​കാ​​​ശ് രാ​​​ജ് പ​​റ​​ഞ്ഞു.

Latest News

Corehub Up